Jadeliluve Weddings


Home
Bookmark us

Mamtha Mohandas Wedding exclusive videos


Published on: Wed, 28 Dec 2011 10:05:30 +0000
നടി മംമ്താ മോഹന്ദാസ് വിവാഹിതയായി. കോഴിക്കോട് കടവ് റിസോര്ട്ടിലാണ് വിവാഹ ചടങ്ങുകള് നടന്നത്. ബഹറിനില് ബിസിനസ്സുകാരനും കുടുംബ സുഹൃത്തുമായ പ്രജിത്ത് പത്മനാഭനാണ് വരന്. വെള്ളിയാഴ്ച ബോള്ഗാട്ടി പാലസില് വിവാഹ സല്ക്കാരം നടക്കും.
Views: 29
1 ratings
Time: 00:44 More in News & Politics